Advertisement
ഹജ്ജ് തീര്‍ഥാടകര്‍ എത്തുന്നതോടെ സൗദിയുടെ പടിഞ്ഞാറന്‍ മേഘലകളില്‍ സന്ദര്‍ശക വിസക്ക് വിലക്ക്

സൗദിയില്‍ ഹജ്ജ് തീര്‍ഥാടകര്‍ എത്തിയതോടെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ നാല് എയര്‍പോര്‍ട്ടുകളില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി. ആഗസ്ത് 12 വരെ...

ഇരുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി വീണ്ടും തുറക്കുന്നു

ഇരുപത്തിയൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി-ഇറാഖ് അതിര്‍ത്തി വീണ്ടും തുറക്കുന്നു. അടുത്ത ഒക്ടോബറില്‍ അതിര്‍ത്തി തുറന്നു കൊടുക്കുമെന്ന് ഇറാഖിലെ സൗദി അംബാസഡര്‍...

ഇറാന്‍ പൗരന്മാരെ ബുദ്ധിമുട്ടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ്

അമേരിക്കക്കെതിരെ പുതിയ ആരോപണവുമായി ഇറാന്‍ വിദേശകാര്യ മന്ത്രി ജവാദ് സരീഫ് രംഗത്ത്. ഇറാന്‍ പൗരന്മാരെ ബുദ്ധിമുട്ടിക്കുക എന്ന ലക്ഷ്യമാണ് അമേരിക്കയുടെ...

വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാന്‍

വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാന്‍. അനധികൃതമായി എണ്ണ കടത്താന്‍ ശ്രമിച്ച കപ്പല്‍ പിടിച്ചെടുത്തു എന്നാണ് ഇറാന്‍ അറിയിച്ചിരിക്കുന്നത്. കപ്പലിലുണ്ടായിരുന്ന...

അമേരിക്കന്‍ കോണ്‍ഗ്രസ് അംഗത്തിനെതിരെ വംശീയപരാമര്‍ശം ആവര്‍ത്തിച്ച് ട്രംപ്

അമേരിക്കന്‍ കോണ്‍ഗ്രസ് അംഗത്തിനെതിരെ വംശീയപരാമര്‍ശം ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ്. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണ...

കോഴിക്കോട്- മൈസൂര്‍ റൂട്ടിലെ രാത്രിയാത്രാ നിരോധനത്തിനും ചുരത്തിലെ ഗതാഗത തടസ്സത്തിനും ഉടന്‍ പരിഹാരമില്ല

കോഴിക്കോട്- മൈസൂര്‍ റൂട്ടിലെ രാത്രിയാത്രാ നിരോധനത്തിനും ചുരത്തിലെ ഗതാഗത തടസ്സത്തിനും ഉടന്‍ പരിഹാരമില്ലെന്ന് ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി....

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ

കര്‍ണാടകയില്‍ വിശ്വാസവോട്ടെടുപ്പ് നാളെ. ഉച്ചക്ക് ഒന്നരക്ക് വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. മുഖ്യമന്ത്രി കുമാരസ്വാമി വിശ്വാസ പ്രമേയം...

എബോള വൈറസ് ബാധയെത്തുടര്‍ന്ന് കോംഗോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് യുഎന്‍

എബോള വൈറസ് ബാധ സ്ഥിരീകരിച്ച മധ്യആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കോംഗോയിലെ ഗോമ നഗരത്തില്‍...

ഗുണ്ടാ പിരിവ് നല്‍കാതികുന്നതിന് ഹോട്ടല്‍ ഉടമയെ ആക്രമിച്ച കേസില്‍ 3 പേര്‍ പിടിയില്‍

അരൂരില്‍ ഗുണ്ടാ പിരിവ് നല്‍കാതികുന്നതിന് ഹോട്ടല്‍ ഉടമയെ ആക്രമിച്ച കേസില്‍ 3 പേര്‍ പിടിയില്‍. കഴിഞ്ഞ ഞായറാഴ്ചയാണ് അനീഷും കൂട്ടാളികളും...

കേരള പുനര്‍ നിര്‍മ്മാണത്തിനായി ഹൈക്കോടതി നിയോഗിച്ച ലോക് അദാലത്തുകളെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം

നവകേരളം അകലെയകലെ. പ്രളയാനന്തര പുനര്‍ നിര്‍മ്മാണത്തിനായി ഹൈക്കോടതി നിയോഗിച്ച ലോക് അദാലത്തുകളെ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം. പ്രളയനാന്തര പുനര്‍ നിര്‍മ്മാണവുമായി...

Page 14007 of 16929 1 14,005 14,006 14,007 14,008 14,009 16,929