Advertisement

കാസർകോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന പരാതി അന്വേഷിക്കും; വെബ്കാസ്റ്റ് ദൃശ്യങ്ങൾ പരിശോധിക്കും

പല ബൂത്തുകളിലും വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്

പൊന്നാനിയിൽ പരാതിയുമായി മുസ്ലിം ലീഗ്. പല വോട്ടുകളിലും വേഗതയില്ലെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി അബ്ദുൽ ഹമീദ് എംഎൽഎ...

പാലക്കാട് വോട്ട് ചെയ്യാനെത്തിയ രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു

കടുത്ത ചൂടിനിടെ പാലക്കാട് രണ്ടുപേർ കുഴഞ്ഞുവീണ് മരിച്ചു. വോട്ട് ചെയ്യാനെത്തിയവരാണ് മരിച്ചത്. തേങ്കുറിശ്ശി...

ചൂടിലും വരിമുറിയാതെ കനത്ത പോളിങ്ങ്; സംസ്ഥാനത്ത് പോളിംഗ് 60 ശതമാനം കടന്നു

പൊള്ളുന്ന വെയില്‍ ചൂടിനെ അവഗണിച്ചും പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. രാജ്യത്ത്...

കാസർകോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതായി എൽഡിഎഫ്

കാസർകോഡ് യുഡിഎഫ് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന പരാതിയുമായി എൽഡിഎഫ്.ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ 113, 114, 115 എന്നീ പോളിംഗ്...

പതിവുതെറ്റിക്കാതെ വോട്ടുചെയ്യാന്‍ മമ്മൂട്ടിയെത്തി; ഇത്തവണ ടര്‍ബോ ലുക്കില്‍ സ്‌റ്റൈലിഷായി

പതിവുതെറ്റിക്കാതെ ഇത്തവണയും മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി പൊന്നുരുന്നിയില്‍ വോട്ടുചെയ്യാനെത്തി. ഉച്ചയ്ക്ക് ശേഷം ഭാര്യ സുല്‍ഫത്തിനൊപ്പമാണ് മമ്മൂട്ടി വോട്ടുചെയ്യാനെത്തിയത്. എറണാകുളം വൈറ്റില...

പാലക്കാട് ഉച്ചക്ക് മൂന്നുമണിക്ക് രേഖപ്പെടുത്തിയത് 45.2 ഡിഗ്രി ചൂട്

പാലക്കാട് ഉച്ചക്ക് മൂന്നുമണിക്ക് രേഖപ്പെടുത്തിയത് 45.2 ഡിഗ്രി ചൂട്. പാലക്കാട് എരുമയൂരിലാണ് കടുത്ത ചൂട് രേഖപ്പെടുത്തിയത്. വോട്ടർമാരെയും പോളിംഗ് ജോലി...

‘തോമസ് ഐസക് എംപി ആകുന്നത് കേരളത്തിനും രാജ്യത്തിനും മുതൽക്കൂട്ടായിരിക്കും’: വീണാ ജോർജ്

രാജ്യത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പിൽ വോട്ടവകാശം എല്ലാവരും കൃത്യമായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് മന്ത്രി വീണ ജോർജ്. നാടിൻ്റെ...

ആന്റോ ആന്റണിയും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റം

പത്തനംതിട്ട കുമ്പഴ വടക്ക് ഒന്നാം നമ്പർ ബൂത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയും ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റം. ആന്റോ ആന്റണി ബൂത്തിന്...

‘പിണറായി വിജയന്റെ അറിവോടെയാണ് സിപിഐഎം-ബിജെപി ഡീല്‍ നടന്നത്’; മാത്യു കുഴല്‍നാടന്‍

സിപിഐഎം- ബിജെപി ബന്ധം മറനീക്കി പുറത്തുവന്നുവെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ബിജെപി- സിപിഐഎം ബന്ധമുണ്ടെന്ന്...

Page 4 of 16301 1 2 3 4 5 6 16,301
Advertisement
X
Top