സി.രവീന്ദ്രനാഥ്(കോളേജ് അധ്യാപകൻ)
1955 നവംബർ 22ന് ചേരാനെല്ലൂരിൽ ജനനം. ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം. വാഗ്മി,അധ്യാപകൻ എന്നീ നിലകളിൽ ഏറെ പ്രശസ്തൻ.2006ൽ കൊടകരയിൽ നിന്ന് ആദ്യം നിയമസഭയിലേക്ക്. മണ്്ഡലം പുനർനിർണയിച്ചതോടെ കൊടകര പുതുക്കാടായി. 2011 മുതൽ പുതുക്കാട് നിന്നുള്ള നിയമസഭാംഗം. ഇത്തവണ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച പത്തുപേരിൽ ഒരാൾ. എം.കെ.വിജയം ആണ് ഭാര്യ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here