ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചു
February 5, 2017
0 minutes Read

ലോ അക്കാദമി അനിശ്ചിതകാലത്തേക്ക് അടച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താനാണ് തീരുമാനം. നാളെ ക്ലാസ് തുടങ്ങാനായിരുന്നു നേരത്തെ മാനേജ്മെൻറ് നിശ്ചയിച്ചിരുന്നത്. അതിനായി പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ക്ലാസ് തുടങ്ങിയാൽ തടയുമെന്ന് അക്കാദമിക്ക് മുമ്പിൽ സമരം ചെയ്യുന്ന സ്ഥലം എം.എൽ.എ കെ. മുരളീധരൻ വ്യക്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement