പി കൃഷ്ണദാസിന്റെ ജാമ്യം;സര്‍ക്കാറിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

krishnaDas jishnu pranoy suicide case verdict on bail plea of krishnadas tomorrow krishnadas in police custody court to produce verdict on krishnadas bail plea today krishna das shouldnt enter kerala says sc

ജിഷ്​ണു പ്രണോയ്​ കേസിൽ നെഹ്‌റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കണമെന്നും അല്ലെങ്കിൽ ഇത്​ അന്വേഷണത്തെ ബാധിക്കുമെന്നും ഹര്‍ജിയിൽ സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണത്തിന് ഹൈകോടതി ഏർപ്പെടുത്തിയ ഉപാധികളിൽ ഇളവ് ​ആവശ്യപ്പെടുകയും ചെയ്​തിട്ടുണ്ട്.

nehru college,pambadi nehru colege,jishnu pranoy,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More