ഇനി ചുരിദാർ തയ്ക്കാൻ കടയിൽ പോകണ്ട; സ്വന്തമായി എളുപ്പത്തിൽ തയ്ക്കാൻ പഠിക്കാം

how to stitch churidar

Subscribe to watch more

ഭംഗിയായി ചുരിദാർ തയ്ക്കുക എന്നത് ഒരു കഴിവ് തന്നെയാണ്. അതുകൊണ്ട് തന്നെ മിക്ക തയ്യൽ കടകളിലും നമുക്ക് തൃപ്തി വരാറില്ല. എന്നാൽ പിന്നെ സ്വന്തമായി ചുരിദാർ തയ്ക്കാൻ പഠിച്ചാലോ ? ചെറിയ ചില ടെക്‌നിക്ക് മനസ്സിൽ വെച്ചാൽ മതി, ആർക്കും തയ്ക്കാവുന്നതേയുള്ളു ചുരിദാർ.

 

 

 

how to stitch churidar

Loading...
Top