ഈ വാഹനപൂജ വാഹനപൂജ എന്ന് പറഞ്ഞാ മുതിര്‍ന്നോര്‍ക്കേ പാടുള്ളൂന്നുണ്ടോ??

toy car

പുതിയ വാഹനം വാങ്ങിയാല്‍ സാധാരണയായി വാഹനപൂജ നടത്തിയാണ് ഹിന്ദുമതക്കാര്‍ അത് ഉപയോഗിച്ച് തുടങ്ങുക. ഹിന്ദുമതം എന്നല്ല ഓരോ മതക്കാരും അവരവരുടെ ആരാധാനാലയങ്ങളിലേക്കാണ് ആ വാഹനം കൊണ്ട് പോകുന്നത്. അതത് മതത്തിന്റെ ആരാധന ചടങ്ങുകള്‍ക്ക് ശേഷമാണ് ഭൂരിഭാഗം പേരും വാഹനം ഓടിച്ച് തുടങ്ങുന്നത്.

അത്തരത്തില്‍ അമ്പലത്തില്‍ കൊണ്ട് വന്ന് വാഹന പൂജ നടത്തുകയാണ് വിരുതന്‍. തന്റെ ടോയ് കാറുമായാണ് കുഞ്ഞ് വാഹനപൂജയ്ക്ക് എത്തിയത്.  എന്തിനും സഹായത്തിന് ചേച്ചിയുമുണ്ട്. എവിടെ നിന്ന് ചിത്രീകരിക്കപ്പെട്ടതാണെന്ന് അറിയില്ലെങ്കിലും ഈ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top