രാഷ്ട്രീയ കൊലപാതക കേസുകിൽ അന്വേഷണം വേഗത്തിലാക്കണം; ഹൈക്കോടതിയിൽ ഉപഹർജി

രാഷ്ട്രീയ കൊലപാതക കേസുകിൽ അന്വേഷണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഉപഹർജി . 7 ൽ കുറ്റപത്രം നൽകാത്ത 3 കേസുകൾ സിബിഐക്ക് വിടണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.
ഈ മാസം 13ന് പരിഗണിക്കാനിരുന്ന കേസ് അടിയന്തിരമായി
പരിഗണിക്കണമെന്നാണ് ആവശ്യം. ഉപഹർജി ഈ മാസം 13ന് ആദ്യ കേസിനൊപ്പം പരിഗണിക്കും.
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News