Advertisement

നീലക്കുറിഞ്ഞി മേഖല സംരക്ഷിക്കണമെന്ന് വിഎസ്

November 25, 2017
Google News 1 minute Read
vs

നീലക്കുറിഞ്ഞി മേഖല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്കും റവന്യൂമന്ത്രിക്കും കത്ത് നല്‍കി
കൈയ്യേറ്റങ്ങള്‍ കര്‍ശനമായി ഒഴിപ്പിക്കണമെന്നും നീലക്കുറിഞ്ഞി സങ്കേതത്തിന്റെ വിസ്തൃതി കുറയ്ക്കതുത്. ജനങ്ങളുടെ ആശങ്കയുടെ പേരില്‍ കൈയ്യേറ്റങ്ങളെ സംരക്ഷിക്കരുതെന്നും വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

300 ലേറെ കുറിഞ്ഞി ചെടികളാണ് തീയിട്ട് നശിപ്പിച്ച രീതിയില്‍ കണ്ടെത്തിയത്.  ജോയ്‌സ് ജോര്‍ജിന്റെ ഭൂമി ഉള്‍പ്പെട്ട ബ്ലോക്ക് 58 ലാണ് കുറിഞ്ഞിചെടികള്‍ക്ക് തീയിട്ടത്.

vs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here