Advertisement

തെരച്ചിലിനായി മത്സ്യത്തൊഴിലാളികള്‍ കടലിലേക്ക്

December 3, 2017
Google News 0 minutes Read

കാണാതായവരെ കണ്ടെത്തുന്നതിനായി മത്സ്യത്തൊഴിലാളികളും സ്വന്തം നിലയ്ക്ക് കടലിലേക്ക്. 40 വള്ളങ്ങളാലായാണ് തൊഴിലാളികള്‍ തെരച്ചിലുകള്‍ക്കായി പുറപ്പെട്ടത്. പൂന്തുറ,വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്നുമാണ് തൊഴിലാളികള്‍ കടലിലേക്ക് പോകുന്നത്. പത്ത് നോട്ടിക്കല്‍ മൈലിന് പുറത്തേക്ക് തിരച്ചിലിനായി പോകരുതെന്നാണ് അധികൃതര്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നാരോപിച്ച് കൊച്ചി ചെല്ലാനത്ത് മത്സ്യ തൊഴിലാളികള്‍ റോഡ് ഉപരോധിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here