Advertisement

കനത്ത പോളിങില്‍ ആര്‍.കെ നഗര്‍

December 21, 2017
Google News 0 minutes Read

ചെന്നൈ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിങ്. 77.68 ശതമാനം പോളിങാണ് ആകെ രേഖപ്പെടുത്തിയത്. ഞായറാഴ്ച്ചയാണ് വോട്ടെണ്ണല്‍. 59 സ്ഥാനാര്‍ത്ഥികളാണ് ആര്‍.കെ നഗറില്‍ മത്സരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here