മൂക്കിന് മുകളിലെ ബ്ലാക്ക് ഹെഡ്‌സ് മാറ്റാം എളുപ്പത്തിൽ

black heads removing home remedies

നമ്മെ സ്ഥിരമായി അലട്ടുന്ന ചർമ്മ പ്രശ്‌നമാണ് ബ്ലാക്ക് ഹെഡ്‌സ്. എത്ര മേക്കപ്പ് ഇട്ട് മറച്ചാലും ഈ കറുത്ത കലകൾ മറയ്ക്കാനെ സാധിക്കാറില്ല. എത്ര ആവി പിടിച്ച് കടകളിൽ നിന്ന് വാങ്ങുന്ന സ്‌ക്രബ് ഇട്ടാലും ഇവ മാറാറില്ല. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പ്രകൃതിദത്തമായ സ്‌ക്രബ്ബുകൾ പരീക്ഷിച്ചിട്ടുണ്ടോ ?

മുട്ട, ബേക്കിങ്ങ് സോഡ എന്നിവയാണ് ബ്ലാക്ക് ഹെഡ്‌സ് കളയാൻ ഉത്തമം. ഇവ ഉപയോഗിച്ച് എങ്ങനെ ബ്ലാക്ക് ഹെഡ്‌സ് കളയാം എന്ന് വീഡിയോയിൽ കാണാം.

black heads removing home remedies‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More