അധ്യാപകര്‍ ചീത്ത പറഞ്ഞു; സങ്കടം സഹിക്കാനാകാതെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

Suicide girllll

അധ്യാപകര്‍ കോപ്പിയടിച്ചതിന് വഴക്കുപറഞ്ഞതില്‍ മനം നൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. മുംബൈയിലാണ് 13 കാരി ആത്മഹത്യ ചെയ്തത്. പരീക്ഷ നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഉത്തരപേപ്പറിനുള്ളില്‍ നിന്ന് കോപ്പി അടിയ്ക്കാന്‍ ഉപയോഗിച്ച പേപ്പര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അധ്യാപകര്‍ വിദ്യാര്‍ത്ഥിനിയെ ചീത്ത പറഞ്ഞിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം സ്വന്തം മുറിയിലെ സീലിംഗിലായിരുന്നു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top