റേഡിയോ ജോക്കിയുടെ കൊല; മുഖ്യപ്രതി അറസ്റ്റിലായി

റേഡിയോ ജോക്കിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ കൊലയാളി സംഘാംഗം പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി ഷംസീറാണ് പിടിയിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാളാണ് ഇയാള്‍. ആദ്യമായാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളയാള്‍ പിടിയിലാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top