രാജ്യത്തെ ആദ്യത്തെ വേഗതയേറിയ ഇലക്ട്രിക് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്തു

indias fastest electric train flagged off

രാജ്യത്തെ ആദ്യത്തെ വേഗതയേറിയ ഇലക്ട്രിക് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്തു. കേന്ദ്ര സർക്കാരിന്റെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പുറത്തിറങ്ങിയ ഈ ട്രെയിന്റെ എഞ്ചിൻ 12000 എച്പിയാണ്.

ബീഹാറിലെ മധേപുര ലോക്കോ ഫാക്ടറിയിലാണ് ഈ ട്രെയിൻ പുറത്തിറക്കിയത്. രാജ്യത്തെ റെയിൽവേ സൗകര്യങ്ങൾ ആധുനികവത്കരിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം .

ഇരുപതിനായിരം കോടിയുടെ പദ്ധതിയിൽ ഇന്ത്യൻ റെയിൽവേ നൂറു ശതമാനo വൈദ്യുതി വൽക്കരിക്കുക എന്നതും ലക്ഷ്യമിടുന്നു. പുതിയ എൻജിൻ റയിൽവേയുടെ പ്രവർത്തന ചെലവ് 100% കുറക്കുന്നതാണ്. വൈദ്യുതവൽക്കരിക്കപ്പെടുന്നതിനാൽ പരിസ്ഥിതി സൗഹൃദ മാക്കുന്നതിനും ഇതു സഹായിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top