Advertisement

കാബൂളിൽ സ്‌ഫോടനം

May 30, 2018
Google News 0 minutes Read
blast in kabul

കാബൂളിൽ വീണ്ടും സ്‌ഫോടനം. അപകടത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായാണ് വിവരം. ബുധനാഴ്ച്ച അഭ്യന്തരമന്ത്രാലയത്തിന് സമീപമാണ് സ്‌ഫോടനം. ആഭ്യന്തരമന്ത്രാലയത്തിന് സമീപത്തെ ചെക്ക് പോസ്റ്റിലായിരുന്നു സ്‌ഫോടനം. ആക്രമണത്തിൻറെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

മെയ് ആദ്യവാരം കാബൂളിലെ പോലീസ് സ്‌റ്റേഷന് സമീപമുണ്ടായ സ്‌ഫോടന പരമ്പരയിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഐഎസ് ഭീകരരായിരുന്നു ആക്രമണത്തിന് പിന്നിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here