ബ്രസീല്‍ – സ്വിറ്റ്‌സര്‍ലാന്‍ഡ് പോരാട്ടം; ആദ്യ പകുതിയില്‍ ബ്രസീല്‍ മുന്നില്‍ (1-0)
ബ്രസീല്‍ – സ്വിറ്റ്‌സര്‍ലാന്‍ഡ് പോരാട്ടം ആദ്യ പകുതി പിന്നിട്ടു. എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ മുന്നില്‍ നില്‍ക്കുന്നു. മത്സരത്തിന്റെ 20-ാം മിനിറ്റില്‍ ഫിലിപ്പ് കുട്ടീന്യോയാണ് ബ്രസീലിന് വേണ്ടി ഗോള്‍ സ്വന്തമാക്കിയത്. സ്വിറ്റ്‌സര്‍ലാന്‍ഡിന് ബ്രസീലിന്റെ കളിമികവിന് മുന്നില്‍ മുട്ടിടിക്കുന്ന കാഴ്ചയാണ് ആദ്യ പകുതിയില്‍ കണ്ടത്. ബ്രസീല്‍ പരിശീലകന്‍ ടിറ്റെയുടെ കീഴില്‍ മികച്ച പോരാട്ടമാണ് കാനറികള്‍ കാഴ്ചവെക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here