നാളെ രാജവ്യാപകമായി ഒപി ബഹിഷ്‌കരിക്കുന്നു

നാളെ രാജവ്യാപകമായി ഒപി ബഹിഷ്‌കരിക്കുന്നു. ഐഎംഎയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിനെതിരെയാണ് സമരം. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ സമരം ബാധിക്കില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top