കരിപ്പൂരിൽ നിന്ന്‌ ഇത്തവണയും ഹജ്ജ് സർവ്വീസില്ല

കരിപ്പൂരിൽ നിന്ന്‌ ഇത്തവണയും ഹജ്ജ് സർവ്വീസില്ല. സർവ്വീസ് നടത്തുന്ന രാജ്യത്തെ ഇരുപത്തിയൊന്ന് വിമാനത്താവളങ്ങളുടെ പട്ടികയിൽ നിന്നും കരിപ്പൂരിനെ ഒഴിവാക്കി. വലിയ വിമാനങ്ങളുടെ സർവ്വീസ് ഇല്ലാത്ത കാരണം കാണിച്ചാണ് സര്‍വീസ് നല്‍കാഞ്ഞത്.  31-നുള്ളില്‍ കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വ്വീസ് ആരംഭിക്കുമെന്നായിരുന്നു വ്യോമയാനമന്ത്രാലയത്തില്‍ നിന്നും നേരത്തെ അറിയിച്ചത്. എന്നാല്‍ അന്തിമ പട്ടികവന്നപ്പോള്‍ അതില്‍ നിന്ന് പുറത്താക്കുകയാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top