കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു

കണ്ണൂരില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വാതക ചോര്‍ച്ച ഉണ്ടായില്ല. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഇന്ന് പുലര്‍ച്ചെ ശ്രീപുരം സ്ക്കൂളിന് സമീപത്താണ് അപകടം നടന്നത്. അല്‍പം മുമ്പ് നാട്ടുകാരും. ഫയര്‍ ഫോഴ്സും, പോലീസും സംയുക്തമായി ടാങ്കര്‍ ഉയര്‍ത്തി. ഇതു വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top