Advertisement

12 നഗരങ്ങളിൽ പെട്രോൾ വില 90 രൂപ കടന്നു

September 17, 2018
Google News 0 minutes Read
petrol price crossed 90 in 12 cities

മഹാരാഷ്ട്രയിലെ 12 നഗരങ്ങളിൽ പെട്രോൾ വില 90 രൂപ കടന്നു.

പർഭാനി, നന്ദുർബാർ, നന്ദേഡ്, ലത്തൂർ, ജൽന, ജൽഗോൺ, ഹിങ്കോളി, ഗോണ്ടിയ, ബുൽധാന, ബീഡ്, ഔറംഗബാദ്, രത്‌നഗിരി എന്നീ നഗരങ്ങളിലാണ് പെട്രോൾ വില 90 രൂപ കടന്നത്. രാജ്യത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില രേഖപ്പെടുത്തിയത് പർഭാനിയിലാണ്. ഒരു ലിറ്റർ പെട്രോളിന് 91 രൂപ 15 പൈസയാണ് വില.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here