പെട്രോൾ വില ഇന്നും കൂടി

petrol pump petrol pump, sunday remains closed record hike in petrol price

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂടി. പെട്രോൾ വില ലിറ്ററിന് 12 പൈസയും ഡീസലിന് 16 പൈസയുമാണ് ഇന്ന് വർധിച്ചത്.

മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 91.20 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 79.89 രൂപയും. ഡൽഹിയിൽ പെട്രോളിന് 83.85 രൂപയും ഡീസലിന് 75.25 രൂപയുമായി വർധിച്ചു.

കോഴിക്കോട് 86.22 രൂപയും കൊച്ചിയിൽ 85.96 രൂപയും തിരുവനന്തപുരത്ത് 87.31 രൂപയുമാണ് ഇന്നത്തെ പെട്രോൾ വില. ഡീസൽ വിലയാകട്ടെ കോഴിക്കോട് 79.60 രൂപയും കൊച്ചിയിൽ 79.33 രൂപയും തിരുവനന്തപുരത്ത് 80.59 രൂപയുമായി വർധിച്ചു

Top