ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്കെതിരെ നടന്ന ആക്രമണം അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു
ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്കെതിരെ നടന്ന ആക്രമണം അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു. വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ഇന്ന് വിശാഖപട്ടണം വിമാനത്താവളത്തിലാണ് ആക്രമണം ഉണ്ടായത്. കൈയ്ക്കാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ല. അക്രമിയെ പോലീസ് പിടികൂടിയിട്ടുണ്ട്. സെല്‍ഫി എടുക്കുന്നതിനിടയിലായിരുന്നു ആക്രമണം.
വിമാനത്താവളത്തിലെ തന്നെ കാന്റീന്‍ ജീവനക്കാരനായ ശ്രീനിവാസ വാറുവാണ് ഇദ്ദേഹത്തെ ആക്രമിച്ചത്. വിമാനത്താവളത്തില്‍ ഇദ്ദേഹം വിശ്രമിക്കുമ്പോള്‍ സെല്‍ഫി എടുക്കാനായി എത്തിയ ശ്രീനിവാസ വാറു പൊടുന്നനെ ആക്രമിക്കുകയായിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here