സംഘപരിവാര്‍ സംഘടനകളുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിനെ ബിജെപി എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തിയേക്കും. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന്‍ റെഡ്ഡി...
മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിന്റെ പേരിൽ വിദ്യാർത്ഥികൾക്ക് നൽകുന്ന പുരസ്‌കാരം പിതാവിന്റെ പേരിലാക്കി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി...
ആന്ധ്രപ്രദേശ് നിയുക്ത മുഖ്യമന്ത്രിയും വൈഎസ്ആർ കോൺഗ്രസ് നേതാവുമായ ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡൽഹിയിലെത്തി സന്ദർശിച്ചു. എൻഡിഎ സർക്കാരിനെ...
ആന്ധ്രാപ്രദേശിൽ ജഗൻ മോഹൻ റെഡ്ഡിയുടെ വൈഎസ്ആർസിപിയുടെ വിജയ കുതിപ്പ്. 145 സീറ്റുകളിലാണ് വൈഎസ്ആർസിപി ലീഡ് ചെയ്യുന്നത്. ടിഡിപി 29 സീറ്റിലും...
വൈഎസ് രാജശേഖര റെഡ്ഡിയുടെ സഹോദരനും മുന്‍ മന്ത്രിയുമായ വൈഎസ് വിവേകാനന്ദ റെഡ്ഡിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആന്ധ്രപ്രദേശിലെ...
ജഗന്‍ മോഹന്‍ റെഡ്ഡിയ്ക്കെതിരെ നടന്ന ആക്രമണം അന്വേഷിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് പ്രഭു. വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍...
വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് നേരെ ആക്രമണം. വിശാഖപട്ടണം വിമാനത്താവളത്തില്‍ വച്ചായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റത്....
വൈഎസ്ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജി വച്ചു. പി വി മിഥുന് റെഡ്ഡിയടക്കമുളളവര്‍ രാജി കത്ത് സ്പീക്കര്‍ സുമിത്ര മഹാരാജിന് കൈമാറി....