Advertisement

മാളികപ്പുറം മേല്‍ശാന്തിയ്ക്ക് ഭീഷണിക്കത്ത്

October 28, 2018
Google News 0 minutes Read
aneesh namboothiri

മാളികപ്പുറം മേല്‍ശാന്തിയ്ക്ക് ഭീഷണിക്കത്ത്. മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരിയ്ക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. സംഭവത്തില്‍ സന്നിധാനം പോലീസ് കേസ് എടുത്തു. മേല്‍ ശാന്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here