നടി ശ്രിന്‍ഡ വിവാഹിതയായി

srinda

നടി ശ്രിന്‍ഡ വിവാഹിതയായി. യുവ സംവിധായകന്‍ സിജു എസ് ബാവയാണ് വരന്‍, ഫഹദ് നായകനായ നാളെ എന്ന ചിത്രം ഒരുക്കിയ സംവിധായകനാണ് സിജു എസ് ബാവ. നാല് വര്‍ഷം മുമ്പാണ് ശ്രിന്‍ഡ വിവാഹ മോചിതയായത്. ഒരു മകനുണ്ട്. വിവാഹമോചനമായിരുന്നു ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയെന്ന് പല അഭിമുഖങ്ങളിലും ശ്രിന്‍ഡ വ്യക്തമാക്കിയിട്ടുണ്ട്.

  

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top