കാബൂളില്‍ ചാവേര്‍ ആക്രമണം; 10പേര്‍ കൊല്ലപ്പെട്ടു

blast

കാബൂളില്‍ ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ 10പേര്‍ കൊല്ലപ്പെട്ടു. 19പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചാവേറും തോക്കുധാരിയായ ഒരാളുമാണ് ആക്രമണം നടത്തിയത്. ത്ത് സമാധാനം പുനസ്ഥാപിക്കുന്നതിന് താലിബാനുമായി ചർച്ച നടത്താൻ പ്രത്യേക സമിതിക്ക് രൂപം നൽകിയതായി പ്രസിഡന്റ് അഷ്റഫ് ഗനി ഐക്യരാഷ്ട്ര സഭയിൽ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിന്നാലെയായിരുന്നു ആക്രമണം.

ആക്രമണത്തിന്റെ ഉത്തരവാദിത്ത്വം ആരും ഏറ്റെടുത്തിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top