കേരളത്തിലെ മാധ്യമങ്ങള്‍ ഭരണകൂട വിധേയത്വം പുലര്‍ത്തുന്നു: ശ്രീധരന്‍പിള്ള

ps sreedharan pillai

ബിജെപിയില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. പ്രധാനമന്ത്രിയും അമിത് ഷായും ഏല്‍പ്പിച്ച രണ്ട് ദൗത്യങ്ങള്‍ താന്‍ പൂര്‍ത്തിയാക്കി. അതിനാല്‍ കേന്ദ്ര നേതൃത്വം തന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തരാണെന്നും ശ്രീധരന്‍പിള്ള തിരുവനന്തപുരത്ത് ’24’ നോട് പറഞ്ഞു. അടിയന്തരാവസ്ഥ കാലത്തേക്കാള്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഭരണകൂട വിധേയത്വം പുലര്‍ത്തുകയാണെന്നും ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top