വനിത മതിലിനു ജനപിന്തുണയേറുന്നു; കോടിയേരി

വനിത മതിലിനു ജനപിന്തുണയേറുന്നുവെന്ന് കോടിയേരി. വനിത മതിൽ മതനിരപേക്ഷ സംഗമമാകും. ഉയർന്ന വിവാദങ്ങൾ വനിത മതിലിന്റെ പ്രസക്തിയേറ്റി. വിമർശനങ്ങൾ പാർട്ടി പരിശോധിച്ചു. യാഥാസ്ഥിതിക ശക്തികളാണ് വനിത മതിലിന് എതിരായി നിൽക്കുന്നത്. കോൺഗ്രസ് അവർക്കൊപ്പം ചേർന്നത് ആ പാർട്ടിയുടെ വ്യതിയാനം കാണിക്കുന്നുവെന്നും കോടിയേരി തിരുവനന്തപുരത്ത്.ആർഎസ്എസിന്റെ ബി ടീമായി കോൺഗ്രസ് മാറിയെന്നും കോടിയേരി ആരോപിച്ചു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here