Advertisement

വനിതാ മതിലില്‍ അണിചേര്‍ന്ന് ലക്ഷങ്ങള്‍; വന്‍ ജനപങ്കാളിത്തം

January 1, 2019
Google News 1 minute Read

വനിതാ മതിലില്‍ അണിചേരാന്‍ ലക്ഷങ്ങള്‍. സംസ്ഥാനത്തിന്റെ 620 കിലോമീറ്റര്‍ ദൂരത്തിലാണ് വനിതാ മതില്‍ ഉയരുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് മതില്‍ ഉയരുക. ഉച്ചയോടെ തന്നെ വനിതാ മതിലില്‍ പങ്കെടുക്കാന്‍ ജനലക്ഷങ്ങളാണ് വിവിധ ജില്ലകളിലായി അണിചേര്‍ന്നത്. കാസര്‍ഗോഡ് മന്ത്രി കെ.കെ ശൈലജയാണ് മതിലിന്റെ ആദ്യ കണ്ണി. തിരുവനന്തപുരത്ത് സിപിഎം പിബി അംഗം ബൃന്ദാ കാരാട്ട് അവസാന കണ്ണിയായി അണിനിരക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാ മതിലില്‍ പങ്കുചേരാന്‍ തലസ്ഥാനത്തെത്തി.

https://www.youtube.com/watch?v=2aOT2VJtRhw

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here