Advertisement

രമേശ് ചെന്നിത്തലയും എന്‍.എസ്.എസും ആണ് കേരളത്തിലെ ഏറ്റവും വലിയ ജാതിവക്താക്കളെന്ന് വെള്ളാപ്പള്ളി

January 1, 2019
Google News 1 minute Read

രമേശ് ചെന്നിത്തലയും എന്‍.എസ്.എസും ആണ് കേരളത്തിലെ ഏറ്റവും വലിയ ജാതിവക്താക്കളെന്ന് എസ്.എന്‍.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസിന്റെ പ്രതികരണങ്ങൾ നിരാശാബോധത്തിൽ നിന്ന്. വനിതാ മതിൽ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും വെള്ളാപ്പള്ളി ’24’ നോട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here