മുന്നാക്ക ജാതിക്കാർക്ക് അടിച്ച ഇലക്ഷൻ ലോട്ടറി (സംവരണ സവർണ ബില്ലിനെ വാഴ്ത്തുന്നവരോട്)

അറിഞ്ഞോ…ദിവസം രണ്ടായിരം രൂപ വരുമാനമുള്ളയാളും ദരിദ്രനാണെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ ആദായനികുതിയടയ്ക്കുന്ന ദരിദ്രരുള്ള രാജ്യമായി ഇന്ത്യ മാറി. ആ സമ്പന്ന ദരിദ്രരടക്കമുള്ളവർക്ക് പത്തുശതമാനം തൊഴിൽസംവരണവും പ്രഖ്യാപിച്ചു. എല്ലാവർക്കും ഈ ആനുകൂല്യമില്ല കേട്ടോ മുന്നോക്കജാതിക്കാർക്കാണ് ഈ ഇലക്ഷൻ ലോട്ടറി അടിച്ചിരിയ്ക്കുന്നത്. പിന്നോക്കക്കാരൻ രണ്ടായിരം രുപയെങ്ങാനും സമ്പദിച്ചാൽ അയാളെ സമ്പന്നനായതായിത്തന്നെ കണക്കാക്കാം…


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top