അസം പൗരത്വ രജിസ്‌ട്രേഷന്‍; കേന്ദ്രസര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സുപ്രീംകോടതി

അസം പൗരത്വ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. പൗരത്വ രജിസ്‌ട്രേഷന്‍ വൈകുന്നതിനെയാണ് കോടതി രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. എന്‍ ആര്‍ സിയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാനാണോ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശ്രമിക്കുന്നതെന്ന് കോടതി ചോദിച്ചു. വേണ്ടി വന്നാല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കോടതിയിലേക്ക് വിളിച്ചുവരുത്തുമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here