കല്ലമ്പലത്തിന് സമീപം ടിപ്പർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു

alappuzha accident killed three of a family

ദേശീയപാതയിൽ കല്ലമ്പലത്തിന് സമീപം 28ാ-ാം മൈലിൽ ടിപ്പർ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. ഒരാളുടെ നില ഗുരുതരമാണ്. നെയ്യാറ്റിൻകര സ്വദേശി ദേവരാജൻ (52)ആണ് മരിച്ചത്. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top