ബേബി ഷവര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് സമീറ റെഡ്ഡി

സൂര്യനായകനായ വാരണം ആയിരം ചിത്രത്തില്‍ അഭിനയിച്ചതോയെ തെന്നിന്ത്യന്‍ സിനിമപ്രേഷകര്‍ക്കിടയില്‍ സെന്‍സേഷനായി മാറുകയായിരുന്നു സമീറ റെഡ്ഡി. 2014 ല്‍ വിവാഹത്തിനു ശേഷം സിനിമയില്‍ സജീവമല്ലതിരുന്ന സമീറ തന്റെ രണ്ടാമത്തെ കുട്ടിയുടെ ബേബി ഷവര്‍ ചിത്രങ്ങളും വീഡിയോയും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

തന്റെ മൂത്ത മകന്‍ ഒരു അച്ഛന്‍ കുട്ടിയാണെന്നും അതിനാല്‍ ഒരു അമ്മക്കുട്ടിയ്ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും താരം മുന്‍പ് ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

ആദ്യപ്രസവത്തിന് പിന്നാലെ ശരീരം വണ്ണം വച്ചപ്പോള്‍ ഉണ്ടായ കളിയാക്കലുകളെക്കുറിച്ചും ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും സമീറ നേരത്തെ വെളിപ്പെടുത്തിയതും ഏറെ ശ്രദ്ധ നേടിയിരുന്നു. തന്റെ രണ്ടാമത്തെ കുട്ടിയുടെ വരവിനായുള്ള കാത്തിരിപ്പ് കുടുംബത്തോടൊപ്പം സമീറ ആഘോഷിക്കുകയാണ്. ആദ്യപ്രസവത്തിന് പിന്നാലെ ശരീരം വണ്ണം വച്ചപ്പോള്‍ ഉണ്ടായ കളിയാക്കലുകളെക്കുറിച്ചും ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും സമീറ നേരത്തെ വെളിപ്പെടുത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top