നെടുങ്കണ്ടം കസ്റ്റഡി മരണം; പി ടി തോമസ് എംഎൽഎ നൽകിയ പരാതി പരിഗണിക്കുന്നത് മാറ്റി

നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ച് പൊലിസ് കംപ്ലയ്ന്റ് അതോറിറ്റിക്ക് മുമ്പാകെ പി ടി തോമസ് എംഎൽഎ നൽകിയ പരാതി പരിഗണിക്കുന്നത് മാറ്റി ആഗസ്റ്റ് ഒൻപതിലേക്കാണ് മാറ്റിയത്. കൂടുതൽ തെളിവുകൾ ഹാജരാക്കാനായാണ് സമയം അനുവദിച്ചത്.
Read more: നെടുങ്കണ്ടം കസ്റ്റഡി മരണം; കൂടുതൽ പൊലീസുകാരുടെ അറസ്റ്റ് വരും ദിവസങ്ങളിലുണ്ടായേക്കും
ഇടുക്കി മുൻ എസ് പി കെ ബി വേണുഗോപാലിന്റ നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ തെളിവുകൾ അതോറിറ്റിക്ക് കൈമാറുമെന്ന് പിടി തോമസ് എംഎൽഎ പറഞ്ഞു. പൊലിസ് കംപ്ലയ്ന്റ് അതോറിറ്റിക്ക് പരിമിതമായ അധികാരം മാത്രമാണുള്ളത്. സ്വതന്ത്ര ഏജൻസി വിഷയം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here