മേലുദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് വെളിപ്പെടുത്തിയ എസ്.ഐക്ക് സസ്‌പെൻഷൻ

മേലുദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നുവെന്ന് വെളിപ്പെടുത്തിയ എസ്.ഐക്ക് സസ്‌പെൻഷൻ.തൃശൂർ സിറ്റി ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റ് എസ്.ഐ പി എസ് ദിനേശനെയാണ് സസ്‌പെൻഡ് ചെയ്തത്. മാധ്യമങ്ങളിലൂടെ സേനയെ അപമാനിച്ചുവെന്ന് കാണിച്ചാണ് സസ്‌പെൻഷൻ. തൃശൂർ റേഞ്ച് ഡിഐജിയുടേതാണ് നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top