Advertisement

ഒഡീഷയിൽ നിന്ന് ട്രെയിനിലെത്തിച്ച 13 കിലോ കഞ്ചാവ് കൊച്ചിയിൽ പിടികൂടി

August 19, 2019
Google News 0 minutes Read

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കൊച്ചിയിലേക്ക് വിൽപനയ്‌ക്കെത്തിച്ച 13 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ രണ്ട് ഒഡീഷ സ്വദേശികളെ എളമക്കര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടപ്പള്ളി റെയിൽവെ സ്റ്റേഷന് സമീപത്തു നിന്നാണ് കഞ്ചാവുമായി ഇരുവരെയും പിടികൂടിയത്. കൊച്ചിയിൽ ചില്ലറ വിൽപനക്കാർക്ക് നൽകാനാണ് കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ ആർ.വിശ്വനാഥിന്റെ നേത്യത്വത്തിലുള്ള സ്‌ക്വാഡും എളമക്കര പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here