മാഗി പോലും പരീക്ഷിക്കാത്തൊരു മധുര മാഗി റെസിപ്പി

പാചകം ഒട്ടും വശമില്ലാത്തവർക്കും വിശപ്പിനെ തീരെ കൺട്രോൾ ചെയ്യാൻ കഴിയാത്തവർക്കുമുള്ള ആശ്രയമാണ് മാഗി ന്യൂഡിൽസ്. രുചി ഭേദങ്ങൾക്കനുസരിച്ച് മാഗി ന്യൂഡിൽസ് വിപണിയിൽ ലഭ്യമാണ്. എന്നാൽ മാഗി പോലും പരീക്ഷിച്ചിട്ടില്ലാത്തൊരു പുതിയ റെസിപ്പിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഹിമാൻഷിസ് വേൾഡ് എന്ന യൂട്യൂബർ ആണ് ഈ വീഡിയോ തയ്യാറാക്കിയത്.

വെള്ളത്തിനു പകരം ഇവിടെ ന്യൂഡിൽസ് തയ്യാറാക്കാനായി പാൽ ആണ് ഉപയോഗിക്കുന്നത്. മാത്രമല്ല, റോസാപ്പൂ ഇതളുകളും മിൽക്ക് മേഡും ഈ മധുരമാഗി ന്യൂഡിൽസിനെ വ്യത്യസ്തമാക്കുന്നു.‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More