വട്ടിയൂർക്കാവിൽ ഇത്തവണ ത്രികോണ മത്സരമല്ലെന്ന് വികെ പ്രശാന്ത്

വട്ടിയൂർക്കാവിൽ ഇത്തവണ ത്രികോണ മത്സരമല്ലെന്ന് ഇടത് മുന്നണി സ്ഥാനാർത്ഥി വികെ പ്രശാന്ത്. എൽഡിഎഫിന്റെ പ്രധാന എതിരാളി കോൺഗ്രസാണ്.

Read More: വി.കെ പ്രശാന്ത് തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും

ബിജെപി സ്ഥാനാർത്ഥിയായി എസ് സുരേഷിന്റെ കടന്ന് വരവ് വെല്ലുവിളിയല്ല. ബിജെപി നേതാക്കൾ പിന്മാറാനുള്ള വ്യഗ്രതയില്ലെന്നും വികെ പ്രശാന്ത് പറഞ്ഞു. ഭരണപരിഷ്‌കാര കമ്മീഷൻ അധ്യക്ഷൻ വിഎസ് അച്ച്യുതാനന്ദനെ വസതിയിലെത്തി സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു വികെ പ്രശാന്ത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top