Advertisement

13 ലക്ഷം രൂപ വില മതിക്കുന്ന വ്യാജ ഷാവോമി ഉത്പന്നങ്ങൾ ഡൽഹിയിൽ പിടികൂടി

December 6, 2019
Google News 0 minutes Read

13 ലക്ഷം രൂപ വിലമതിക്കുന്ന വ്യാജ ഷാവോമി ഉത്പന്നങ്ങൾ ഡൽഹിയിലെ ഗാഫർ മാർക്കറ്റിൽ നിന്ന് പിടികൂടി. ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ ഷവോമിയുടെ തന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് റെയ്ഡ് നടത്തിയത്.

കമ്പനിയുടെ പേരിലുള്ള ഐംഐ പവർബാങ്കുകൾ, എംഐ നെക്ക് ബാൻഡുകൾ, എംഐ ട്രാവൽ അഡാപ്റ്ററുകൾ തുടങ്ങി വ്യാജ ഉത്പന്നങ്ങളാണ് റെയ്ഡിൽ പിടികൂടിയത്. വ്യാജ ഉത്പന്നങ്ങളിൽ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിട്ടില്ലാത്ത റഡ്മി എയർ ഡോട്‌സ് ഷാവോമിയും പിടിച്ചെടുത്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here