Advertisement

ഇടുക്കി ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

June 7, 2020
Google News 1 minute Read

ജില്ലയിൽ ഇന്ന് ഒരു കൊവിഡ് പോസിറ്റീവ് കേസ് കൂടി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. ഡൽഹിയിൽ നിന്നെത്തി കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ചക്കുപള്ളം സ്വദേശിയുടെ ഭാര്യയ്ക്കാണ് പരിശോധനാഫലം പോസിറ്റീവായത്.

39 വയസുള്ള ഇവർ മെയ് 31 നാണ് ഭർത്താവിനോടൊപ്പം കൊച്ചി എയർ പോർട്ടിൽ നിന്ന് വീട്ടിൽ എത്തിയത്. ജൂൺ 5 വരെ വീട്ടിലും ശേഷം അന്ന് വൈകിട്ട് ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Story highlight: covid confirmed another one in Idukki today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here