കൊവിഡ് പോരാട്ടത്തിൽ അസംതൃപ്തരായ പോരാളികൾ ഉണ്ടാകരുത്; സുപ്രിംകോടതി

കൊവിഡ് പോരാട്ടത്തിൽ അസംതൃപ്തരായ പോരാളികൾ ഉണ്ടാകരുതെന്ന് സുപ്രിംകോടതി. ആരോഗ്യപ്രവർത്തകർക്ക് ശമ്പളം മുടങ്ങുന്നത് അടക്കം പരാതികൾ പരിഗണിക്കവെയാണ് സുപ്രിംകോടതിയുടെ പരാമർശം.
എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിനോട് ചോദിച്ചു. ആരോഗ്യപ്രവർത്തകരുടെ ആശങ്ക പരിഹരിക്കണമെന്നും നിരീക്ഷിച്ചു. ആരോഗ്യ മന്ത്രാലയത്തിന് നിവേദനം നൽകാനും ഹർജിക്കാർക്ക് നിർദേശം നൽകി.
Story highlight: There are no dissatisfied fighters in covid combat; The Supreme Court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here