ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു

fuel price hiked for 23rd day

രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് ഇന്ന് 5 പൈസയും ഡീസലിന് 12 പൈസയുമാണ് വർധിച്ചത്.

കഴിഞ്ഞ 22 ദിവസത്തിനിടെ ഡീസലിന് 10 രൂപ 43 പൈസയാണ് കൂടിയത്. പെട്രോളിന് 9 രൂപ 23 പൈസയും വർധിച്ചു. ഇതോടെ ഇന്നത്തെ പെട്രോൾ വില ലിറ്ററിന് കൊച്ചിയിൽ 80 രൂപ 59 പൈസയായി. ഡീസലിന് 76 രൂപ 23 പൈസയായി.

Story Highlights- fuel price hike

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More