റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കു മുഖ്യാതിഥിയായി ബ്രിട്ടിഷ് പ്രധാനമന്ത്രി എത്തും

റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്കു മുഖ്യാതിഥിയായി ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എത്തും.

ഇന്ത്യയുടെ ക്ഷണം സ്വീകരിച്ചുവെന്നും വലിയ ബഹുമതിയായി കണക്കാക്കുന്നുവെന്നും ഇന്ത്യ സന്ദർശിക്കുന്ന യുകെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബ് അറിയിച്ചു. കഴിഞ്ഞ വർഷം ചുമതലയേറ്റ ബോറിസ് ജോൺസന്റെ ആദ്യ പ്രധാന വിദേശസന്ദർശനമായിരിക്കുമിതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

Story Highlights – British Prime Minister will be the chief guest at the Republic Day celebrations

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top