ഡൽഹി സർവകലാശാല അടുത്ത മാസം തുറക്കും

Delhi University to reopen from February 1

ഫെബ്രുവരി ഒന്ന് മുതൽ ഡൽഹി സർവകലാശാല തുറക്കും. സർവകലാശാലയിലെ വിവിധി വിഭാ​ഗങ്ങളുടെ മേധാവികളും, ഡിയു അഫിലിയേഷനുള്ള കോളജുകളുടെ പ്രിൻസിപ്പൽമാരും പങ്കെടുത്ത ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.

നിലവിൽ അവസാന വർഷ വിദ്യാർത്ഥികളോട് മാത്രമാണ് ക്യാമ്പസിൽ മടങ്ങിയെത്താൻ നിർദേശം നൽകിയിരിക്കുന്നത്. വിവിധ ബാച്ചുകളായാണ് വിദ്യാർത്ഥികൾ മടങ്ങിയെത്തുക.

മാർച്ചിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഡൽഹി സർവകലാശാല അടച്ചത്.

Story Highlights – Delhi University to reopen from February 1

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top