24 കേരള പോൾ ട്രാക്കർ സർവേ: വികസനം ചർച്ചയായാൽ നേട്ടമുണ്ടാക്കുക എൽഡിഎഫ്

24 kerala poll 3

വികസനം ചർച്ചയായാൽ നേട്ടമുണ്ടാക്കുക എൽഡിഎഫ് എന്ന് 24 കേരള പോൾ ട്രാക്കർ സർവേ. 48 ശതമാനം പേരാണ് എൽഡിഎഫിനു പിന്തുണ നൽകിയത്. യുഡിഎഫിനെ 38 ശതമാനം പേർ പിന്തുണച്ചപ്പോൽ 14 ശതമാനം പേർ എൻഡിഎയെ പിന്തുണയ്ക്കുന്നു.

വോട്ടിനെ സ്വാധീനിക്കുന്ന മുഖ്യ വിഷയങ്ങൾ കിറ്റ്, പെൻഷൻ പദ്ധതികളെന്ന് കൂടുതൽ ആളുകൾ അഭിപ്രായപ്പെട്ടിരുന്നു. തൊഴിൽ നിയമനം, കൊവിഡ് പ്രതിരോധം, ശബരിമല ആചാര സംരക്ഷണം, സ്വർണക്കടത്ത്-ലൈഫ് വിവാദം എന്നിവയൊക്കെയാണ് അടുത്ത സ്ഥാനങ്ങളിൽ എത്തിയത്. സോളാർ കേസ്, പാലാരിവട്ടം, സ്വർണ നിക്ഷേപത്തട്ടിപ്പ് വിഷയങ്ങളാണ് അവസാനം എത്തിയത്.

Story Highlights – 24 kerala poll tacker 3

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top