24 കേരള പോൾ ട്രാക്കർ സർവേ: ജോസ് കെ മാണിയുടെ പ്രവേശനം ക്രൈസ്തവ വിഭാഗങ്ങളെ എൽഡിഎഫിലേക്ക് അടുപ്പിക്കില്ല

ജോസ് കെ മാണിയുടെ പ്രവേശനം ക്രൈസ്തവ വിഭാഗങ്ങളെ എൽഡിഎഫിലേക്ക് അടുപ്പിക്കില്ലെന്ന് 24 കേരള പോൾ ട്രാക്കർ സർവേ. 43 ശതമാനം പേരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്. അടുപ്പിക്കുമെന്ന് അഭിപ്രായപ്പെട്ടവർ 33 ശതമാനവും അറിയില്ലെന്ന് അഭിപ്രായപ്പെട്ടത് 24 ശതമാനം ആളുകളുമാണ്.
ലീഗ് വിമർശനത്തിലൂടെ എൽഡിഎഫിന് കൂടുതൽ ക്രൈസ്തവ വോട്ടുകൾ ലഭിക്കാൻ സാധ്യതയില്ലെന്നും 24 കേരള പോൾ ട്രാക്കർ സർവേയിൽ ഭൂരിപക്ഷാഭിപ്രായം ഉയർന്നിരുന്നു. 25 ശതമാനം വീതം ആളുകൾ വോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും ഇതേപ്പറ്റി അറിയില്ലെന്നും പ്രതികരിച്ചു.
Story Highlights – 24 kerala poll tracker 9
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News