കൊവിഡ്: കേന്ദ്ര സർക്കാരിനെതിരായ ട്വീറ്റുകൾ നീക്കം ചെയ്ത് ട്വിറ്റർ

twitter publisher says parliamentary commitee

കൊവിഡ് വിഷയത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച അമ്പതോളം പേരുടെ ട്വീറ്റുകൾ നീക്കം ചെയ്തു.

കൊവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട വിമർശനാത്മകമായി പോസ്റ്റുകൾ നീക്കാൻ നിർദേശം ട്വിറ്ററിന് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. ഈ ട്വീറ്റുകൾ ഐടി നിയമങ്ങൾക്ക് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ വാദം. ടെലികോം മന്ത്രാലയമാണ് നിർദേശം നൽകിയത്.

ഇതിന് പിന്നാലെ അൻപതോളം ട്വീറ്റുകളാണ് ട്വിറ്റർ നീക്കിയത്. എന്നാൽ അക്കൗണ്ടുകൾക്കെതിരെ നടപടിയെടുക്കണമെന്ന് സർക്കാർ ആവശ്യം ട്വിറ്റർ തള്ളി.

Story highlights: twitter removes tweets against central ministry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top