കുട്ടികളിൽ കൊവിഡ് വാക്സിൻ ഉപയോഗിക്കാൻ യു.കെയിൽ അനുമതി

കുട്ടികളിൽ കൊവിഡ് വാക്സിൻ ഉപയോഗിക്കാൻ യു.കെയിൽ അനുമതി. 12 മുതൽ 15 വയസ്സ് പ്രായമായ കുട്ടികളിൽ ഫൈസർ വാക്സിൻ ഉപയോഗിക്കാനാണ് അനുമതി നൽകിയത്.
കുട്ടികളിൽ നടത്തിയ ക്ലിനിക്കൽ പരീക്ഷണത്തിനൊടുവിലാണ് എംഎച്ച്ആർഎ അനുമതി നൽകിയത്. കുട്ടികളിൽ വാക്സിൻ സുരക്ഷിതമാണെന്നും റിസ്ക് ഫാക്ടറുകൾ ഇല്ലെന്നും എംഎച്ച്ആർഎ ചീഫ് എക്സിക്യൂട്ടിവ് ജൂൺ റെയ്ൻ പറയുന്നു.
മാസ് വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ച ആദ്യ പശ്ചിമ രാജ്യമാണ് ബ്രിട്ടൻ. രാജ്യത്തെ പകുതിയിലേറെ പൗരന്മാർക്കും വാക്സിനേഷൻ നൽകിക്കഴിഞ്ഞുവെന്ന് സർക്കാർ അറിയിച്ചു.
Story Highlights: Pfizer Vaccine For 12 To 15-Year-Olds Approved By UK Regulator
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here